തൃശ്ശൂർ: കേരള കോൺഗ്രസിലെ വിഭാഗീയത സംഘർഷത്തിലേക്ക്. ഇരിങ്ങാലക്കുടയിൽ നടന്ന നേതൃയോഗത്തിനിടെയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.......
കൊച്ചി: നാഷണൽ പബ്ലിക് സ്പീക്കിംഗ് ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈറ്റില അസാദി കോളേജിൽ സംഘടിപ്പിച്ച ദേശീയ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പിൽ കിഡ്സ് വിഭാഗത്തിൽ ഭവൻസ് ആദർശ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ അനിൽ ഒന്നാം സ്ഥാനം നേടി.FACT ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശക്തിമണി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026) റെക്കോര്‍ഡ് രജിസ്ട്രേഷനുമായി ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ട്ടായി മാറും. മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന് 3000 കടന്നു.
സെപ്റ്റംബർ 24-ന് ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി വി ഡി സതീശന് മാര്‍ട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. ......
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ പേരുകളിൽ രജിസ്റ്റർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാൻ തടസ്സങ്ങൾ നേരിടാം. യാത്രകളിൽ ബുദ്ധിമുട്ടുകളും ഉദരസംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെടാം.......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11853 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 78 കേസുകളിലായി 77 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10996 ആയി. ......
അടൂർ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ 16 കാരിക്ക് കോന്നി മെഡിക്കൽ കോളജിൽ നിന്ന് മാറി എക്സ്റേ ഫിലിം നൽകിയതായി പരാതി. 86 വയസ്സുകാരിയുടെ എക്സ്റേ ഫിലിമാണ് പെൺകുട്ടിക്ക് നൽകിയതെന്നാണ് ആരോപണം. ......
ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും വൈലോപ്പിള്ളിയുടെയും കാവ്യസ്മരണകൾ നിറയുന്ന ഇടപ്പള്ളിയുടെ മണ്ണിൽ മൂന്നുദിവസത്തെ ദേശീയ കാവ്യോത്സവത്തിനു പ്രൗഢോജ്ജ്വല തുടക്കം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘രമണൻ’, ഇടപ്പള്ളി രാഘവൻപിള്ളയുടെ ‘മണിനാദം’, വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്നിവയുടെ 90-ാം വാർഷികാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന 'ദേശീയ കാവ്യോത്സവം 2026'-ന് ചങ്ങമ്പുഴ പാർക്കിൽ തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ രേവതി സുയംബുലിംഗം (കുട്ടി രേവതി) ഉദ്ഘാടനം ചെയ്തു.
അവകാശ സംരക്ഷണ പോരാട്ട വീര്യമാണ് തന്റെ കവിതകൾക്കു പ്രേരണയെന്ന് കുട്ടി രേവതി പറഞ്ഞു. അതിക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ സ്വാതന്ത്ര്യത്തിന്റെ ആയുധമായി കവിതകളെ ഉപയോഗിക്കാമെന്ന് ശ്രീലങ്കൻ ഈഴ സ്ത്രീ കവിതകൾ തെളിയിച്ചതായും കുട്ടിരേവതി പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ. ......
ദോഹ: ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ അഡ്വൈസറി ബോർഡ് സഹ-അധ്യക്ഷന്മാരായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മാനേജിംഗ് ഡയറക്ടർ ഹസൻ ബിൻ അബ്ദുല്ല അൽ തവാദിയെയും ബ്ലൂംബെർഗ് എൽ.പിയുടെ എക്സ്റ്റേണൽ റിലേഷൻസ് ഗ്ലോബൽ ഹെഡ് കെവിൻ ഷീക്കിയെയും നിയമിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയവുമായും ബ്ലൂംബെർഗുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഖത്തർ ഇക്കണോമിക് ഫോറമാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത്.
ആഗോള വാണിജ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന കൗൺസിലിന്റെ 2026-2027 വർഷങ്ങളിലേക്കുള്ള പുതിയ അംഗങ്ങളുടെ പട്ടികയും ഫോറം പുറത്തുവിട്ടിട്ടുണ്ട്.
ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ആഗോള സ്ഥാനം കൂടുതൽ ശക്തമാക്കാൻ പുതിയ ചുമതലയിലൂടെ സാധിക്കുമെന്ന് ഹസൻ ബിൻ അബ്ദുല്ല അൽ തവാദി പ്രത്യാശ പ്രകടിപ്പിച്ചു. ......
ദോഹ:സുരക്ഷിതമല്ലാത്തതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഗൈഡ് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഫുഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ഗൈഡ് ടു ഫുഡ് വിത്ത്ഡ്രോവൽ റിക്വയർമെന്റ്സ്' എന്ന പേരിലാണ് ഈ സമഗ്ര നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചത്.
ഇറക്കുമതി, കയറ്റുമതി, പ്രാദേശിക ഉൽപ്പാദനം, വിതരണം, ചില്ലറ വിൽപ്പന മേഖലകളിൽ പ്രവർത്തിക്കുന്ന ഖത്തറിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്. ......